 
മല്ലപ്പള്ളി-കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു പുറത്തൂടനും കുടുബവും സി.പി.ഐയിൽ ചേർന്നു. ജില്ലാ സെക്രട്ടറി എ.പി. ജയൻ സ്വീകരിച്ചു. ജില്ലാ കമ്മറ്റിയംഗം ബാബുപാലക്കൽ, എ. പുരുഷോത്തമൻ തമ്പി, പി.ജി. ഹരികുമാർ, നീരാഞ്ജനം ബാലചന്ദ്രൻ, പി.ആർ. ഹരികുമാർ, സാബു കലർമണ്ണിൽ, ചന്ദ്രകുമാർ മുക്കൂർ തുടങ്ങിയവർ സംസാരിച്ചു.