31-sobmathai-mathai
മത്തായി മത്തായി

പ്രക്കാനം : ചരിവുപുരയിടത്തിൽ, തോട്ടത്തിൽപ്പടി മത്തായി മത്തായി (കുഞ്ഞുകുഞ്ഞ്88) നിര്യാതനായി സംസ്‌കാരം ഇന്ന് 11 മണിക്ക് പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ ഭാര്യ : തങ്കമ്മ മത്തായി, മക്കൾ : ലീലാമ്മ, കുഞ്ഞുമോൾ, മോനി, ജെസി മരുമക്കൾ : സണ്ണി, അശോക്, മിനി, വിൽസൺ