31-sob-haneefa-maulavi
ഹനീഫാ മൗലവി

നാരങ്ങാനം: തട്ടാ പ്ലാക്കൽ ഹനീഫാ മൗലവി (80) നിര്യാതനായി. സംസ്‌കാരം പിന്നിട് . ഭാര്യ: ആമിനാ ബീവി. മക്കൾ : സലീം, ഹാരിസ്, സെലീന, പരേതനായ ഷംസുദിൻ. മരുമക്കൾ: നെസീമ, ബീന, സലീം, നിസ.