തിരുവല്ല: മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അനുശോചന സമ്മേളനം നാളെ മൂന്നിന് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും. ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപോലീത്ത അദ്ധ്യക്ഷത വഹിക്കും.