അടൂർ: കെ.എം.എസ്. പ്രസ് ഉടമ പന്നിവിഴ തേക്കാട്ടിൽ സണ്ണിയുടെ ഭാര്യ ലാലി (59) നിര്യാതയായി. ഇളമണ്ണൂർ അയത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച് ഇടവകയിൽ. മക്കൾ: സ്‌നേഹ (ദുബായ്), ഷീബ (ബാംഗ്ലൂർ), മരുമകൻ: അനൂജ് (ദുബായ്).