31-sob-p-k-surendran
പി.കെ.സുരേന്ദ്രൻ

നാരകത്താനി: മരത്തിന്റെ ശിഖരം മുറുക്കുന്നതിനിടെ ചാക്കമറ്റം പുളിക്കൽ കുന്നേൽ പി.കെ.സുരേന്ദ്രൻ(രാജു 48) വീണുമരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല,. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ .

സംസ്‌കാരം ഇന്ന് 11ന് മല്ലപ്പള്ളി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

ഭാര്യ മുണ്ടക്കയം പിരിയംപ്ലാക്കൽ ഉഷ. മക്കൾ: രാഹുൽ, രേഷ്മ. മരുമക്കൾ: എരുമേലി കപ്പിലാംമൂട് അനിൽ, പടുതോട് തെറ്റുപാറക്കൽ വീണ.