നെടുമങ്ങാട് : പുലിപ്പാറ പരുത്തൻപാറ അനൂപ് ഭവനിൽ അനിരുദ്ധൻ നായരുടെ ഭാര്യ ലളിത (65) നിര്യാതയായി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ.ശ്രീകുമാർ സഹോദരനാണ്. മക്കൾ : അനൂപ്, അനീഷ്. മരുമകൾ : ശരണ്യ.