31-sob-vr-narayanapillai
നാരായണ പിള്ള വി.ആർ

തിരുവല്ല; കടപ്ര മാന്നാർ വടക്കേടത്ത് പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ നാരായണ പിള്ള വി.ആർ (44) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ : സരസ്വതിഅമ്മ. ഭാര്യ: സന്ധ്യ നാരായണൻ
മക്കൾ: നന്ദു എൻ.പിള്ള, നിതിൻ എൻ. പിള്ള. സഞ്ചയനം 5ന് രാവിലെ ഒൻപതിന്.