അടൂർ : കെ. എസ്. ഇ. ബി യുടെ അടൂർ ഒാഫീസിൽ അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ചാർജ്ജ് സ്വീകരിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു.