കൊടുമൺ : അങ്ങാടിക്കൽ തെക്ക് ദിവ്യ ഭവനത്തിൽ ദേവരാജന്റെ ഭാര്യ വസന്തകുമാരി (65) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : ദിവ്യ. മരുമകൻ : അജി