അടൂർ : നെടുമൺ 4201-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ പതാകദിനം ആചരിച്ചു.പ്രസിഡന്റ് ഉത്തരൻ പിള്ള പതാക ഉയർത്തി. സെക്രട്ടറി നെടുമൺ കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രവീന്ദ്രൻ നായർ, ശിവൻ പിള്ള, ഗോപാലകൃഷ്ണൻ നായർ, കെ.വി.ആനന്ദവല്ലിയമ്മ, സുമാ ബാലൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി