അടൂർ : ഐ. എച്ച്. ആർ. ഡി യുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡേറ്റാ എൻട്രി കോഴ്സിന്റെ 2020 ബാച്ചിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്കൂൾ ഒാഫീസിൽ ലഭിക്കും. പത്താംക്ളാസ് വിജയിച്ചിരിക്കണം. എസ്. സി, എസ്. ടി, ഒ. ഇ. സി വിഭാഗങ്ങൾക്ക് ഫീസ് സൗജന്യമുണ്ട്. പ്രായപരിധി 50 ഫോൺ : 04734 224078