പന്തളം: കോൺഗ്രസ് പന്തളം ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും കെ പി സി സി അംഗം അഡ്വ: കെ പ്രതാപൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ നൗഷാദ് റാവുത്തറുടെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: ഡി എൻ തൃദീപ്, മണ്ണിൽ രാഘവൻ എന്നിവർ പ്രസംഗിച്ചു