 
പന്തളം:പന്തളം എൻ എസ് എസ് താലൂക്ക് യൂണിയൻ പതാകാ ദിനം ആചരിച്ചു . യൂണിയൻ പ്രസിഡന്റും എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവുമായ പന്തളം ശിവൻകുട്ടി പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള ,കമ്മറ്റി അംഗങ്ങളായ എ.കെ വിജയൻ, അഡ്വ.പി. എൻ. രാമകൃഷ്ണൻപിള്ള,യൂണിയൻ സെക്രട്ടറി കെ.കെ പത്മകുമാർ, ഇൻസ്‌പെക്ടർ കെ.ബി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.