01-sob-ponnammal
പൊന്നമ്മാൾ

കുമ്പഴ: മൈലാടുംപാറ ഈട്ടിവിളയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മാൾ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ: നടരാജപിള്ള( റിട്ട. സബ്ഇൻസ്‌പെക്ടർ കേരള പൊലീസ്), രാജമണി, വത്സലാമ്മാൾ, സുധാമണി, ഗീതാകുമാരി, അനിൽകുമാർ, അമ്പിളി. മരുമക്കൾ: രാധാമണി, ഗോപാലകൃഷ്ണൻ പി. സി ( റിട്ട. സെക്ഷൻ ഓഫീസർ ഗവൺമെന്റ് സെക്രട്ടേറിയറ്റ്), രാജശ്രീ, ശ്രീകുമാർ, പരേതരായ രാമകൃഷ്ണപിള്ള, ഗോപിനാഥപിള്ള, ശ്രീകുമാർ