01-sob-mk-janardanan
എം. കെ. ജനാർദ്ദനൻ

വായ്പൂര് : കുളത്തൂർ നടുഭാഗം മേലേപാടിക്കൽ എം. കെ. ജനാർദ്ദനൻ (വിമുക്തഭടൻ, ആസാം റൈഫിൾസ് - 73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസമ്മ കാവുംഭാഗം മുണ്ടകപ്പറമ്പിൽ കൂടുംബാംഗമാണ്. മക്കൾ: സൈലേഷ് കുമാർ. സുമേഷ് കുമാർ. മരുമക്കൾ: ആതിര, രഞ്ജിനി. സഞ്ചയനം നവംബർ ആറിന് രാവിലെ ഏഴിന്.