ഇലവുംതിട്ട : കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ .ജില്ലാ വൈസ് ചെയർന്മാൻ സാമുവേൽ പ്രക്കാനം അദ്ധ്യഷത വഹിച്ചു. ജില്ലാ ചെയർന്മാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതി അംഗം ആനി ജേക്കബ്, അബ്ദുൾ കലാം ആസാദ്, ഷാനവാസ് പെരിങ്ങമല, ജമീല മുഹമ്മദ്, കാട്ടൂർ അഷറഫ്, നാസർ പഴകുളം, മജോയി മാത്യു, സിബി മാമൻ ജോസഫ്, സോളമൻ വരവു കാലായിൽ, അടൂർ സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പൂതംകര: കോൺഗ്രസ് 34 -ാം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വാർഡ് പ്രസിഡന്റ് സുധീശൻ അദ്ധ്യക്ഷത വഹിച്ചു.. ഡി. സി. സി. ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വി.റ്റി.അജോമോൻ, സജിത.എസ്.നായർ, വിശ്വനാഥൻ പിള്ള, കമലൻ ചാവരുപാറ, നടരാജൻ, ഉണ്ണികൃഷ്ണൻ, സുകുമാരി, ജഗദമ്മ എന്നിവർ സംസാരിച്ചു.
ഓമല്ലൂർ: ഓമല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. എ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഖിൽ ഓമല്ലൂർ, സുജിത് കുമാർ, വിജയൻ നായർ, സോമൻ കുഴിക്കൽ, പ്രദീപ് കെ നായർ എന്നിവർ പ്രസംഗിച്ചു,
കൊടുന്തറ- ഐ. എൻ. റ്റി. യു. സി. കൊടുന്തറയിൽ നടത്തിയ യോഗത്തിൽ നേതാക്കളായ പ്രദീപ് കെ നായർ .സുരേഷ് കൊടുംതറ ,ശ്രീനി .ജിനു ഡാനിയേൽ .വിഷ്ണു കലേഷ് ,എന്നിവർ പ്രസംഗിച്ചു,...