01-ranni-block
കോൺഗ്രമ്പ് റാന്നി ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇന്ദിരാ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം ബെന്നി പുത്തൻ പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

റാന്നി: കോൺഗ്രസ് റാന്നി ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇന്ദിരാ ഗാന്ധി അനുസ്മരണം സേവാദൾ സംസ്ഥാന ജനറൽ സെകട്ടറി ബെന്നി പുത്തൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ബ്‌ളോക്ക് പ്രസിഡന്റ് രാജു മരുതിക്കൽ അദ്ധ്യക്ഷത വഹിച്ചു
മുൻ ബ്‌ളോക്ക് പ്രസിഡന്റുമാരായ പ്രൊഫ.തോമസ് അലക്‌സ്, പ്ര കാശ് തോമസ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജോജി കഞ്ഞിക്കുഴിയിൽ, കോൺഗ്രസ് ബ്‌ളോക്ക് സെക്രട്ടറി പ്രമോദ് മന്ദ മരുതി. എന്നിവർ പ്രസംഗിച്ചു