പത്തനംതിട്ട - നഗരസഭ 31-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരിമ്പനാക്കുഴി ഇന്ദിരാജി നഗറിൽ നടത്തിയ അനുസ്മരണം കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു . വി.ജി.വർഗീസ്, ഏബൽ മാത്യു, മേഴ്‌സി വർഗീസ് , സുശീല പുഷ്പൻ, ബൂത്ത് പ്രസിഡന്റ് ബി.ജി.അച്ചൻകുഞ്ഞ്, വിനോദ്കുമാർ ഇ.കെ.