കുന്നന്താനം പാമല: പുതുച്ചിറ റെജി സ്‌കറിയ കോശിയുടെയും മെറീന സ്‌കറിയയുടെയും മകൻ ജോസഫ് സ്‌കറിയ പുതുച്ചിറ (കിച്ചു -22) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ.