
മഹാസമുദ്രങ്ങൾ താണ്ടി ലോകമാകെ പാഞ്ഞ് നടക്കുന്ന കാർണിവൽ ക്രൂയിസിന്റെ അടുക്കളയിൽ അഞ്ച് വർഷത്തിലേറെ കോണ്ടിനെന്റൽ വിഭവങ്ങളുടെ രുചി വിളമ്പിയത് അങ്കമാലിക്കാരൻ അരുൺ വർഗീസാണ്. കൊവിഡ് വ്യാപന കാലത്ത് കൊച്ചി തീരത്ത് വന്നിറങ്ങിയ അരുണിന് പിന്നീട് കടലുകൾ താണ്ടാനായില്ല. അരുണിന്റെ രുചിക്കഥകൾ കേൾക്കാം
വീഡിയോ:ശ്രീധർലാൽ.എം.എസ്