കൊല്ലം: മീനമ്പലം പുത്തൻകുളം അമ്മൂസ് വില്ലയിൽ പരേതനായ അർജ്ജുനൻ ചെട്ടിയാരുടെയും സരസ്വതിയുടെയും മകൻ അശോകൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആതിര, അമൽ.