നീണ്ടകര: ദളവാപുരം മണലിൽവീട്ടിൽ പരേതനായ ചെല്ലപ്പന്റെയും സരോജിനിയുടെയും മകൻ മോഹൻദാസ് (64) നിര്യാതനായി. ഭാര്യ: അശോക. മക്കൾ: അശ്വനിമോഹൻ, ആദിത്യാമോഹൻ. മരുമകൻ: ലിബു. സഞ്ചയനം 4ന് രാവിലെ 7ന്.