കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കുളപ്പുറത്ത് വടക്കതിൽ (യു.പി.എസ് നഗർ - 49) ശിവശങ്കരനാചാരിയുടെ ഭാര്യ രാധാമണി (54) നിര്യാതയായി. മക്കൾ: രാജ് കുമാർ, ശാലിനി. മരുമക്കൾ: അശ്വതി, രതീഷ്.