മരു.വടക്ക്: ശ്രീവർദ്ധനത്തിൽ രാധാകൃഷ്ണക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: രാജമ്മപ്പിള്ള. മക്കൾ: അഡ്വ. ഗോപകുമാർ, മിനി, മായ. മരുമക്കൾ: ജീജ, രാജഗോപാലപിള്ള, ശശികുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.