ഏരൂർ: വിളക്കുപാറ സുരേഷ് മന്ദിരത്തിൽ തുളസീഭായി (60) നിര്യാതയായി. മക്കൾ: സതീഷ് (ശിവൻ), സുരേഷ് (ഉണ്ണി). മരുമക്കൾ: ബീന, സന്ധ്യ. സഞ്ചയനം 5ന് രാവിലെ 9ന്.