
കൊല്ലം: വടക്കേവിള ലക്ഷ്മിവിലാസത്തിൽ ആർ. ദേവരാജൻ (82, റിട്ട. അദ്ധ്യാപകൻ, വി.വി.എച്ച്.എസ്, അയത്തിൽ) നിര്യാതനായി. ഭാര്യ: വി. സുശീല (റിട്ട. എസ്.ബി.ടി). മക്കൾ: ഡി.എസ്. ദീപ്തി (എസ്.ബി.ഐ, പൂയപ്പള്ളി), ഡി.എസ്. ദീപു (ഇ.വൈ. ടെക്നോപാർക്ക്). മരുമക്കൾ: ഡി.എസ്. ബിജു (എം.വി.ഐ, കൊല്ലം), സിമി കൈലാസ്.