
കലയപുരം: തോണ്ടലിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (79) നിര്യാതയായി. മക്കൾ: എസ്. വിജയകുമാരപിള്ള (റിട്ട. കൊല്ലം ജില്ലാ സഹകരണ ബാങ്ക്), എസ്. പ്രസന്നകുമാരി (സ്റ്റാഫ്, ശിവഗിരി സീനിയർ സെക്കൻഡറി സ്കൂൾ, വർക്കല), എസ്. പുഷ്പകുമാരി, (സെക്രട്ടറി, ചെറു പൊയ്ക സർവീസ് സഹകരണ ബാങ്ക്, പുത്തൂർ), എസ്. ശ്രീകുമാർ (അബുദാബി). മരുമക്കൾ: ലതാകുമാരി (ഹെഡ്മാസ്റ്റർ, ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസ്, പൂവറ്റൂർ), വിജയകുമാർ, പരേതനായ പ്രേമചന്ദ്രൻ, വി. ദീപ്തി.