
വിലങ്ങറ: രാംകോട് അയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: പരേതനായ ജയചന്ദ്രൻപിള്ള, മായാദേവി, കമലാസനൻപിള്ള. മരുമക്കൾ: ശാന്തകുമാരി, രാധാകൃഷ്ണപിള്ള, ബിന്ദുകുമാരി. സഞ്ചയനം 5ന് രാവിലെ 8ന്.