പോരുവഴി: അമ്പലത്തുംഭാഗം സൗപർണികയിൽ ആർ. സദാശിവൻ (റിട്ട. എച്ച്.എം-74) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: എസ്. അജികല, എസ്. അനൂപ്. മരുമക്കൾ: എസ്. സുനിൽകുമാർ, രേഷ്മ അനൂപ്. സഞ്ചയനം 7ന് രാവിലെ 8ന്.