sureendran-67

തൊടിയൂർ: കൊവിഡ് ബാധിച്ച് ഒരാഴ്ചയായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൊടിയൂർ കല്ലേലിഭാഗം പടിഞ്ഞാറേ വീട്ടിൽ സുരേന്ദ്രനാണ് (67) മരിച്ചത്‌. വർഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം കൊല്ലം പോളയത്തോട് ശ്മശാനത്തിൽ സംസ്ക്കരിച്ചു. ഭാര്യ: രമണി. മക്കൾ: ധനീഷ്, സോണിയ. മരുമകൻ: സുരേഷ്.