പുനലൂർ: ഉറുകുന്ന് ഇന്ദിരാനഗർ ബേബി ഭവനിൽ ജോസഫ്കുട്ടിയുടെയും ഷൈനി ജോസഫിന്റെയും മകൻ ജെറിൻ ജോസഫ് (23) ഒമാൻ സോഹാറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. സഹോദരൻ: ഷെറിൻ ജോസഫ്.