
പരവൂർ: കൂനയിൽ ഒഴുകുപാറ രവീന്ദ്രസദനത്തിൽ പരേതനായ രവീന്ദ്രൻഉണ്ണിത്താന്റെ ഭാര്യ ഭവാനിഅമ്മ (88) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, പ്രസന്നകുമാരി, പ്രഭാവതി. മരുമക്കൾ: പരേതയായ ശ്രീല, പരേതനായ മണികണ്ഠൻപിള്ള, രാജേഷ്. സഞ്ചയനം 5ന് രാവിലെ 8ന്.