sarojiniamma-84

കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് വനമാലയിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (84) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള (മൈക്രോ ഹോട്ട് പോയിന്റ്), സരസ്വതി, സുജാത. മരുമക്കൾ: ബിന്ദു, വിജയൻപിള്ള, ശശിധരൻപിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.