
കുന്നിക്കോട്: തലവൂർ ഞാറയ്ക്കാട് ചെറുപുഷ്പ മന്ദിരത്തിൽ പരേതനായ തങ്കച്ചന്റെ ഭാര്യ മേരിക്കുട്ടി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മകൻ: ജി. സൈബു. മരുമകൾ: ആൻസി.