prasanna-56

ഓച്ചിറ: കാൽ വഴുതി കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു. ആലുംപീടിക മുട്ടത്ത് ബംഗ്ലാവിൽ ടി.എസ്. രാധാകൃഷ്ണന്റെ ഭാര്യ പ്രസന്നയാണ് (56, രാധ) മരിച്ചത്. ഇന്നലെ വൈകിട്ട് 7നായിരുന്നു അപകടം. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേസെടുത്തു. മകൾ: രാധുകൃഷ്ണ.