ഓച്ചിറ: മേമന ചെറുവേലിൽ കിഴക്കതിൽ ഹംസാകുട്ടിയുടെയും ഹയറുന്നിസയുടെയും മകൻ സജീവ് (47) നിര്യാതനായി. സഹോദരങ്ങൾ: സജിത, സബിത, സലിം.