പരവൂർ: പൂതക്കുളം വിഷ്ണു ഭവനിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. മക്കൾ: വിക്രമൻ പിള്ള, വേണുഗോപാലൻ പിള്ള, സുഭദ്ര അമ്മ. മരുമക്കൾ: രാജി, സുനില, സുധീന്ദ്രൻ പിള്ള.