reghu

കുന്നത്തൂർ: തുരുത്തിക്കര പത്മ വിഹാറിൽ രഘുനാഥൻ (78) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ജയമോൻ, അജിമോൾ, അനുമോൾ. മരുമക്കൾ: മിനിമോൾ, അശോകൻ, ജിനിൽകുമാർ.