devayani-95

ഓയൂർ: മരുതമൺപള്ളി പുത്തൻവീട്ടിൽ പരേതനായ കേശവൻ മുതലാളിയുടെ ഭാര്യ ദേവയാനി (95) നിര്യാതയായി. മക്കൾ: രാജമ്മ, പരേതനായ രാജേന്ദ്രൻ, രവീന്ദ്രൻ, പരേതനായ രഘുനാഥൻ, രാധ. മരുമക്കൾ: വിജയൻ, ഉഷ, സുലേഖ, പ്രഭാകരൻ.