
കൊട്ടാരക്കര: കോട്ടാത്തല മങ്ങാട്ട് വീട്ടിൽ പരേതനായ കുട്ടപ്പൻ ഉണ്ണിത്താന്റെ ഭാര്യ ദേവകിഅമ്മ (91) നിര്യാതയായി. മക്കൾ: നാരായണൻ ഉണ്ണിത്താൻ, മോഹനൻ ഉണ്ണിത്താൻ, ഓമനഅമ്മ, വിജയമ്മ, മുരളീധരൻ ഉണ്ണിത്താൻ, വിജയൻ ഉണ്ണിത്താൻ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, തുളസീധരൻ ഉണ്ണിത്താൻ. മരുമക്കൾ: ലളിതകുമാരിഅമ്മ, സതീദേവി, പ്രഭാകരൻ നായർ, രാധാകൃഷ്ണ പിള്ള, ബിന്ദു, ശശികല, ബിന്ദു. സഞ്ചയനം 7ന് രാവിലെ 8ന്.