adv-somakumari-67

തഴവ: കുലശേഖരപുരം ആദിനാട് സൗപർണികയിൽ കേരള ഹൈക്കോടതി റിട്ട. രജിസ്ട്രാർ ജനറൽ അഡ്വ. ശ്രീവല്ലഭന്റെ ഭാര്യ അഡ്വ. സോമകുമാരി (67) നിര്യാതയായി. മക്കൾ: അഡ്വ. ജയകൃഷ്ണൻ, എസ്.സൗമ്യ. സഞ്ചയനം 7ന് രാവിലെ 8ന്.