കൊല്ലം: എഴുകോൺ പുതുശേരിക്കോണം രാജുഭവനിൽ പരേതനായ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമബീവി (74) നിര്യാതയായി.