ചണ്ണപ്പേട്ട: വനത്തുംമുക്ക് സൗമ്യ ഭവനിൽ സുബാഷ് (33) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: സൗമ്യ. മകൾ: സാന്ദ്ര.