കല്ലുവാതുക്കൽ: പാറയിൽ ജംഗ്ഷനിൽ പരേതനായ ഷീലാസിന്റെ ഭാര്യ സുമതി (74) നിര്യാതയായി. മക്കൾ: പാറയിൽ രാജു, ഷൈലജ, കൊച്ചുമോൻ, യേശുദാസ്, അനിൽകുമാർ. മരുമക്കൾ: ബാബു, ലീലാഭായ്, ലതിക. സഞ്ചയനം 8ന് രാവിലെ 7ന്.