ആദിനാട് തെക്ക്: ബിജു ഭവനം വീട്ടിൽ പരേതനായ വാസവന്റെയും സരളയുടെയും മകൻ ബിജു വാസവൻ (46) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിനിത്, അവന്തിക. സഞ്ചയനം 8ന് രാവിലെ 7ന്.