thankamani-75

പത്തനാപുരം: പിറവന്തൂർ അലിമുക്ക് ആനകുളം അച്ചുഭവനിൽ രാമചന്ദ്രന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: ബിജു, ലിജു, ഷിജു, ബിജി. മരുമക്കൾ: അജിത, ഉഷ, ദീപ, പരേതനായ ബിജു. സഞ്ചയനം 8ന് രാവിലെ 8ന്.