വടക്കുംതല: മുല്ലക്കേരി തടത്തിൽ പുത്തൻവീട്ടിൽ ഹരിദാസൻപിള്ള (69) നിര്യാതനായി. സഹോദരങ്ങൾ: രാധാകൃഷ്ണൻനായർ, ബാബു രാജേന്ദ്രൻപിള്ള, സരസ്വതിഅമ്മ, ഉണ്ണിക്കൃഷ്ണൻ നായർ, രാജലക്ഷ്മി, വിജയലക്ഷ്മി.