കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് അനന്തുഭവനിൽ മുരളീധരൻപിള്ള (72) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: മിനി, ബിന്ദു, ബിജു. മരുമക്കൾ: അശോകൻ, മനു, പ്രീതി. സഞ്ചയനം 6ന് രാവിലെ 7ന്.