ശൂരനാട് വടക്ക്: ആനയടി ചാങ്ങയിൽ ബംഗ്ലാവിൽ ജയദേവൻപിള്ള (52) നിര്യാതനായി. ഭാര്യ: രഞ്ജിനി ജയദേവൻ. മക്കൾ: അനന്തു ജയദേവൻ, അഭിനന്ദ് ജയദേവൻ.